Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ വിരുദ്ധ താല്‍പര്യം: പാക്കിസ്ഥാനില്‍ നിന്നുള്ള 20യുട്യൂബ് ചാനലുകളും രണ്ടുവെബ്‌സൈറ്റുകളും രാജ്യത്ത് നിരോധിച്ചു

ഇന്ത്യ വിരുദ്ധ താല്‍പര്യം: പാക്കിസ്ഥാനില്‍ നിന്നുള്ള 20യുട്യൂബ് ചാനലുകളും രണ്ടുവെബ്‌സൈറ്റുകളും രാജ്യത്ത് നിരോധിച്ചു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 21 ഡിസം‌ബര്‍ 2021 (17:07 IST)
ഇന്ത്യ വിരുദ്ധ താല്‍പര്യമുള്ള പാക്കിസ്ഥാനില്‍ നിന്നുള്ള 20യുട്യൂബ് ചാനലുകളും രണ്ടുവെബ്‌സൈറ്റുകളും രാജ്യത്ത് നിരോധിച്ചു. ഇതില്‍ 15 ചാനലുകള്‍ നയാ പാക്കിസ്ഥാന്‍ ഗ്രൂപ്പിന്റേതാണ്. കൂടാതെ 48ന്യൂസ്, ദി നേക്ക്ഡ് ട്രൂത്ത് എന്നിവയുടേയും ചാനലുകള്‍ ഉണ്ട്. ഈ യുട്യൂബ് ചാനലുകളിലായി ഏകദേശം 3.5 മില്യണ്‍ സബ്‌സ്‌ക്രൈബുകളാണ് ഉള്ളത്. കൂടാതെ ഇതിലെ ഇന്ത്യയുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് 500 മില്യണ്‍ കാഴ്ചക്കാരും ഉണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2021 ഐടി നിയമപ്രകാരമാണ് നടപടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടില്‍ എങ്ങനെ ഓക്‌സിജന്‍ ഉണ്ടാക്കാം: ഈവര്‍ഷം ഗൂഗിളില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ സെര്‍ച്ച് ചെയ്ത വിഷയങ്ങള്‍ പുറത്തുവിട്ട് കമ്പനി