Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആത്മഹത്യ പ്രേരണാകുറ്റം: അര്‍ണാബ് ഗോസ്വാമിയെ 14ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

ആത്മഹത്യ പ്രേരണാകുറ്റം: അര്‍ണാബ് ഗോസ്വാമിയെ 14ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

ശ്രീനു എസ്

, വ്യാഴം, 5 നവം‌ബര്‍ 2020 (10:24 IST)
ആത്മഹത്യ പ്രേരണാകുറ്റക്കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ 14ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അലിബാഗ് ജില്ലാ കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. ആര്‍ക്കിടെക്ടറും ഇന്റിരിയര്‍ ഡിസൈനറുമായിരുന്ന അന്‍വയ് നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കേസ്.
 
കഴിഞ്ഞ വര്‍ഷം റായ്ഗഡ് പൊലീസ് ഈ കേസ് അവസാനിപ്പിച്ചിരുന്നതാണ്. പിന്നീട് അന്‍വയ് നായിക്കിന്റെ ഭാര്യനല്‍കിയ പരാതിയിലാണ് അന്വേഷണം പുനഃരാരംഭിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ 50,209 പേർക്ക് രോഗബാധ, 55,331 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 84 ലക്ഷത്തിലേയ്ക്ക്