Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസമിലെ പ്രളയം; മരണസംഖ്യ 192 കടന്നു, പ്രളയബാധിതര്‍ 5.39 ലക്ഷത്തിലധികം പേര്‍

അസമിലെ പ്രളയം; മരണസംഖ്യ 192 കടന്നു, പ്രളയബാധിതര്‍ 5.39 ലക്ഷത്തിലധികം പേര്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 11 ജൂലൈ 2022 (09:41 IST)
അസമിലെ പ്രളയത്തില്‍ മരണസംഖ്യ 192 കടന്നു. പ്രളയബാധിതര്‍ 5.39 ലക്ഷത്തിലധികം പേരാണ്. 12 ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരാണ് മരിച്ചത്. ഇതുവരെ 173 പേര്‍ വെള്ളപ്പൊക്കത്തിലും 19 പേര്‍ മണ്ണിടിച്ചിലിലും മരണപ്പെട്ടു.
 
എട്ടുജില്ലകളിലായി 114 കാംപുകളിലായി 38751 പേരാണ് കഴിയുന്നത്. 390 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ആക്രികച്ചവടക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു