Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു

അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു
, തിങ്കള്‍, 23 നവം‌ബര്‍ 2020 (18:37 IST)
കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയി അന്തരിച്ചു. 86 വയസായിരുന്നു. കോവിഡ് ബാധിച്ച് പിന്നീട് നെഗറ്റീവ് ആയ തരുണ്‍ ഗൊഗോയി കോവിഡ് അനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുവഹാട്ടി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു.
 
നേരത്തെ കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ട തരുൺ ഗൊഗോയിയെ നവംബര്‍ രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്‌ച്ച ഉച്ചയ്ക്കു ശേഷം മുതല്‍ ശ്വാസ തടസ്സം രൂക്ഷമാകുകയും തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില വഷളാകുകയുമായിരുന്നു. മൂന്ന് തവണ അസം മുഖ്യമന്ത്രിയായ വ്യക്തിയാണ് തരുൺ ഗൊഗോയ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3757 പേര്‍ക്ക്; 5425 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,166