Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്ധ്രമുഖ്യന്റെ മകന്റെ സ്വത്ത് മാസങ്ങള്‍ കൊണ്ട് ഇരട്ടിക്കുന്നു; കാരണം ഞെട്ടിപ്പിക്കുന്നത്

വമ്പന്‍ മാജിക്ക്; ആന്ധ്രമുഖ്യന്റെ മകന്റെ സ്വത്ത് മാസങ്ങള്‍ കൊണ്ട് ഇരട്ടിക്കുന്നു

ആന്ധ്രമുഖ്യന്റെ മകന്റെ സ്വത്ത് മാസങ്ങള്‍ കൊണ്ട് ഇരട്ടിക്കുന്നു; കാരണം ഞെട്ടിപ്പിക്കുന്നത്
ഹൈദരാബാദ് , ബുധന്‍, 8 മാര്‍ച്ച് 2017 (20:08 IST)
അഞ്ച് അഞ്ചുമാസം കൊണ്ട് ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായുഡുവിന്റെ മകന്റെ സ്വത്ത് 315 കോടിക്കു മുകളില്‍. 15 കോടിയില്‍ നിന്നാണ് അഞ്ചുമാസം കൊണ്ട് നാറാ ലോകേഷിന്റെ സ്വത്ത് 330 കോടിയായി ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.

273.84 കോടി കുടുംബ സംരംഭമായ ഹെറിറ്റേജ് ഫുഡ്‌സ് എന്ന സ്ഥാപനത്തിലെ ഓഹരികളുടെ മൂല്യമാണ്. 18 കോടിയുടെ പാരമ്പര്യ സ്വത്തുക്കളും, 38.52 കോടിയുടെ വസ്തുവകകളും നാറാ ലോകേഷിനുണ്ട്. 6.27 കോടിയുടെ വായ്പയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

2016 ഒക്ടോബറില്‍ ലോകേഷ് തന്നെ വെളിപ്പെടുത്തിയത് പ്രകാരം 14.50 കോടിയുടെ സ്വത്തുക്കളാണ് ഉണ്ടായിരുന്നത്. ഹെരിറ്റേജ് ഫുഡിലെ ഓഹരി മൂല്യം 2.52 കോടിയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കെസിവൈഎം കോർഡിനേറ്റർ അറസ്‌റ്റില്‍; പെൺകുട്ടി മൂന്ന് മാസം മുമ്പ് പ്രസവിച്ചു