കണ്ണുതട്ടാതിരിയ്ക്കാൻ കെട്ടിയ ചരട് കഴുത്തിൽ മുറുകി, ഒരു വയസുള്ള കുട്ടിയ്ക്ക് ദാരുണാന്ത്യം

Webdunia
വെള്ളി, 7 ഫെബ്രുവരി 2020 (14:48 IST)
ലക്നൗ: കണ്ണുതട്ടാതിരിയ്ക്കാൻ കഴുത്തിൽ കെട്ടിയ ചരട് മുറുകി ഒരു വാസുള്ള കുട്ടിയ്ക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ശ്യാമലിയിലാണ് സംഭവം ഉണ്ടായത്. ബേബി ക്യാരിയറിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന കുട്ടി താഴേയ്ക്ക് വീണപ്പോൾ കൗഴുത്തിലെ ചരട് ബേബി ക്യാരിയറിൽ കുടുങ്ങുകയായിരുന്നു.
 
സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാപിതാക്കൾ വീടിന്റെ ടെറസിലായിരുന്നു. താഴെയെത്തിയതോടെയാന് കഴിത്തിലെ ചരട് ബേബി ക്യാരിയറിൽ കുടുങ്ങിയ നിലയിൽ കുഞ്ഞ് വീണുകിടക്കുന്നത് കണ്ട്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.  
 
കഴിഞ്ഞ വർഷവും ശാമലിയിൽ തന്നെ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണുതട്ടാതിരിയ്ക്കാൻ കുട്ടികളുടെ കഴുത്തിൽ കറുത്ത ചരട് കെട്ടുന്നത്. ഉത്തർപ്രദേശിലെ വിശ്വാസങ്ങളുടെ ഭാഗമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

ക്ലൗഡ് ഫ്ലെയർ വീണ്ടും പണിമുടക്കി, വെബ് സേവനങ്ങൾ നിശ്ചലമാകുന്നത് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

അടുത്ത ലേഖനം
Show comments