Webdunia - Bharat's app for daily news and videos

Install App

ഉറങ്ങുകയാണെന്ന് കരുതി; ആറ് മാസം പ്രായമായ മകൻ മരിച്ചതറിയാതെ മാതാപിതാക്കളുടെ വിമാനയാത്ര

ചെന്നൈയിലുള്ള മാതാപിതാക്കളെ കാണാൻ കുഞ്ഞുമായി യാത്രചെയ്യുകയായിരുന്നു ഇരുവരും.

തുമ്പി ഏബ്രഹാം
ശനി, 23 നവം‌ബര്‍ 2019 (11:16 IST)
ആറ് മാസം പ്രായമായ മകൻ മരിച്ചതറിയാതെ ഓസ്ട്രേലിയയിൽ നിന്ന് ചെന്നൈയിലേക്ക് ദമ്പതികളുടെ വിമാനയാത്ര. ചെന്നൈയിലുള്ള മാതാപിതാക്കളെ കാണാൻ കുഞ്ഞുമായി യാത്രചെയ്യുകയായിരുന്നു ഇരുവരും. ശക്തി മുരുകൻ, ദീപ ദമ്പതികളുടെ മകൻ ഹൃതിക്കാണ് വിമാനയാത്രയ്‌ക്കിടെ മരിച്ചത്.
 
ഓസ്ട്രേലിയയിൽ ഐടി ജീവനക്കാരാണ് മുരുകനും ദീപയും. ചെന്നൈയിൽ വിമാനമിറങ്ങിയതിനു ശേഷമാണ് കുട്ടിക്ക് ബോധമില്ലെന്ന് ഇവർ അറിഞ്ഞത്. ഉടൻതന്നെ വിമാനത്താവളത്തിലെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തിൽ എത്തിച്ചു. കുട്ടി മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. 
 
ചെന്നൈയിൽ വിമാനങ്ങിറങ്ങിയപ്പോൾ കുഞ്ഞ് ഉറങ്ങുകങ്ങുകയാണെന്നാണ് ആദ്യം കരുതിയത്. വിളിച്ചിട്ടും ഉണരാഞ്ഞതിനെ തുടർന്നാണ് വൈദ്യസഹായം ആവശ്യപ്പെട്ടത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ

സെക്രട്ടറിയേറ്റില്‍ വീണ്ടും പാമ്പ്; നാലു ദിവസത്തിനിടെ കാണുന്നത് മൂന്നാം തവണ

പാല്‍പ്പൊടി പാക്കറ്റുകളില്‍ എംഡിഎംഎ, കൊണ്ടുവന്നത് സിനിമാ നടിമാര്‍ക്കു വേണ്ടിയെന്ന് വെളിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments