Publish Date: Mon, 10 Jul 2023 (08:53 IST)
Updated Date: Mon, 10 Jul 2023 (08:55 IST)
ബംഗാളില്‍ അക്രമം നടന്ന ബൂത്തുകളില്‍ ഇന്ന് റീപോളിങ്. പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ അക്രമം നടന്ന ബൂത്തുകളിലാണ് ഇന്ന് വീണ്ടും തെരെഞ്ഞെടുപ്പ് നടത്തുന്നത്. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷനാണ് അക്രമം നടന്ന ജില്ലകളില്‍ വോട്ടെടുപ്പ് നടത്തുന്നത്. അതേസമയം നാളെയാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
ജൂലൈ എട്ടിന് നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്ത് നിരവധി അക്രമ സംഭവങ്ങളാണ് ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.