പേഴ്‌സ് മോഷണക്കേസില്‍ നടി രൂപ ദത്ത അറസ്റ്റില്‍

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2022 (10:15 IST)
പേഴ്‌സ് മോഷണക്കേസില്‍ ബംഗാള്‍ നടി രൂപ ദത്ത അറസ്റ്റിലായി. കൊല്‍ക്കത്തയിലെ ഇന്റര്‍നാഷണല്‍ പുസ്തക മേളയിലാണ് ഇവര്‍ മോഷണം നടത്തിയതെന്ന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞു. ശനിയാഴ്ച ഇവര്‍ ഒരു പേഴ്‌സ് വേസ്റ്റ്കുട്ടയില്‍ ഇടുന്നത് ഒരു പൊലീസുകാരന്‍ കണ്ടിരുന്നു. പിന്നാലെ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ സംഭാഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെതുടര്‍ന്ന് ഇവരുടെ ബാഗ് പരിശോധിക്കുകയായിരുന്നു. 
 
ബാഗില്‍ നിന്നും നിരവധിപേഴ്‌സുകളും 75,000രൂപയും കണ്ടെത്തി. ഇവര്‍ക്ക് മോഷണ സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇവരുമായി ബന്ധമുള്ളവരെ പൊലീസ് അന്വേഷിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യണം; നിരവധി ഗുണങ്ങള്‍

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments