Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരുവിൽ പരസ്‌പരം അടിച്ചും മുടി പിടിച്ച് വലിച്ചും വിദ്യാർഥിനികൾ: വീഡിയോ വൈറൽ

തെരുവിൽ പരസ്‌പരം അടിച്ചും മുടി പിടിച്ച് വലിച്ചും വിദ്യാർഥിനികൾ: വീഡിയോ വൈറൽ
, ബുധന്‍, 18 മെയ് 2022 (20:21 IST)
ബെംഗളൂരുവിൽ സ്കൂൾ വിദ്യാർഥിനികൾ തമ്മിലുള്ള കയ്യാങ്കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്കൂളിന് സമീപമുള്ള റോഡിൽ വെച്ചായിരുന്നു വിദ്യാർഥിനികളുടെ കയ്യാങ്കളി. പരസ്പരം മുടിപിടിച്ച് വലിച്ചും ഉന്തിയും തള്ളിയും അങ്ങോട്ടുമിങ്ങോട്ടും ചവിട്ടുന്നതുമായ വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഖ്‌നൗ ലക്ഷ്‌മൺപുരിയാകും? സൂചന നൽകി യോഗി