Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദലിത് യുവാവായ പ്രതിയെ മൂത്രം കുടിപ്പിച്ച എസ് ഐ അറസ്റ്റില്‍

Bengaluru
ദലിത് യുവാവായ പ്രതിയെ മൂത്രം കുടിപ്പിച്ച എസ്‌ഐ അറസ്റ്റിലായി. ചിക്കമംഗളൂരു ഗോണിബീഡു പൊലീസ് സ്റ്റേഷനിലെ അര്‍ജുന്‍ ഗൗഡയാണ് അറസ്റ്റിലായത്. കുടിവെള്ളം ചോദിച്ചപ്പോള്‍ ലോക്കപ്പിലുണ്ടായിരുന്ന ആളുടെ മൂത്രം നല്‍കുകയായിരുന്നു. കിറഗുഡ സ്വദേശിയായ കെഎല്‍ പുനിത് എന്ന യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. എസ് ഐ നേരത്തേ നല്‍കിയിരുന്ന ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.
 
കഴിഞ്ഞ മെയ് പത്തിനാണ് സംഭവം നടക്കുന്നത്. യുവാവിനെ വിവസ്ത്രനാക്കുകയും മര്‍ദ്ദിക്കുകയും മറ്റൊരു പ്രതിയെ കൊണ്ട് മുഖത്ത് മൂത്രം ഒഴിപ്പിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിങ്കളാഴ്ചമുതല്‍ കോഴിക്കോട് ജില്ലയില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍