രാജ്യത്ത് കുട്ടികളിൽ കൊവിഡ് വാക്സിൻ പരീക്ഷണം ഉടൻ: ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ചേയ്ക്കും

Webdunia
ഞായര്‍, 7 ഫെബ്രുവരി 2021 (11:54 IST)
ഡൽഹി: കുട്ടികളിൽ കൊവിഡ് വാക്സിൻ പരീക്ഷണം ആരംഭിയ്ക്കാൻ ഒരുങ്ങി ഭാരത് ബയോടെക്. ഈ മാസം അവസാനത്തോടെയോ, മാർച്ച് ആദ്യത്തോടെയോ പരീക്ഷണം ആരംഭിയ്ക്കാനാണ് ഭാരത് ബയോടെക് ലക്ഷ്യംവയ്ക്കുന്നത്. 2 മുതൽ 18 വയസുവരെയുള്ള കുട്ടികളിലാണ് വാക്സിൻ പരീക്ഷിയ്ക്കുക എന്ന് ഭാരത് ബയോടെക് അറിയിച്ചു. പരീക്ഷണത്തിന് കേന്ദ്ര സർക്കാരിനിന്നുമുള്ള അന്തിമ അനുമതി ലഭിച്ചിട്ടില്ല. ഇത് ഉടൻ ലഭ്യമായേക്കും. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പരീക്ഷണം ആരംഭിയ്ക്കാനാണ് തീരുമാനം. നാഗ്‌പൂർ ഉൾപ്പടെ കുട്ടുകളുടെ ആശുപത്രികൾ കൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിയ്ക്കും പരീക്ഷണം. അടുത്ത നാലുമാസത്തിനുള്ളിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ ലഭ്യമാക്കും എന്ന് ജനുവരിയിൽ ഭാരത് ബയോടെക് എംഡി കൃഷ്ണ എല്ല പറഞ്ഞിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണത്തെ ചെമ്പാക്കിയതാണ്: മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരുടെ സമ്പൂര്‍ണ്ണ വിവരവും തിരഞ്ഞെടുക്കുന്ന മാനദണ്ഡവും അറിയിക്കണമെന്ന് ഹൈക്കോടതി

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

അടുത്ത ലേഖനം
Show comments