അഞ്ചുമാസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് സമാപനം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 30 ജനുവരി 2023 (08:21 IST)
അഞ്ചുമാസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് സമാപനം. ഇന്ന് രാവിലെ 10 മണിക്ക് ജമ്മു കാശ്മീര്‍ പിസിസി ഓഫീസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെ പതാക ഉയര്‍ത്തും. 11 മണിക്കാണ് സമാപന സമ്മേളനം തുടങ്ങുന്നത്. സമാപന സമ്മേളനത്തില്‍ 11 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും. അതേസമയം പ്രധാന കക്ഷികള്‍ വിട്ടുനില്‍ക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായി.
 
4080 കിലോമീറ്റര്‍ 136 ദിവസം കൊണ്ടാണ് രാഹുലിന്റെ നേതൃത്വത്തില്‍ ജോഡോ യാത്ര പിന്നിട്ടത്. നിരവധി വിവാദങ്ങള്‍ നിറഞ്ഞതുമായിരുന്നു യാത്ര. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഏഴിനാണ് യാത്ര തുടങ്ങുന്നത്. കന്യാകുമാരിയില്‍ നിന്നാണ് യാത്ര തുടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments