ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നില്‍. കോണ്‍ഗ്രസ് മഹാസഖ്യം നേരിയ വ്യത്യാസത്തില്‍ പിന്നിലുണ്ട്. എന്‍ഡിഎ 121 സീറ്റുകളിലാണ് മുന്നിലുള്ളത്. അതേസമയം മഹാസഖ്യം 111സീറ്റുകളിലാണ് മുന്നില്‍. 25ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞത്.
രാവിലെ എട്ടുമണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. കനത്ത സുരക്ഷയാണ് നിലവില്‍ ബീഹാറില്‍. 243 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.