Select Your Language

Notifications

webdunia
webdunia
webdunia
webdunia

BJP in Tripura: ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക്

BJP in Tripura: ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക്
, വ്യാഴം, 2 മാര്‍ച്ച് 2023 (11:52 IST)
Tripura Election Result: വാശിയേറിയ മത്സരം നടക്കുന്ന ത്രിപുരയില്‍ ബിജെപി വീണ്ടും അധികാരത്തിലേക്ക്. 60 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 33 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഇടത്-കോണ്‍ഗ്രസ് സഖ്യം 16 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. തിപ്ര മോത്ത (ടിഎംപി) 10 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്രിപുരയില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസുമായുള്ള സഖ്യം ശരിയായ തീരുമാനമാണെന്ന് എംവി ഗോവിന്ദന്‍