Webdunia - Bharat's app for daily news and videos

Install App

അധികാരത്തിമര്‍പ്പില്‍ കോടികള്‍ പോക്കറ്റില്‍; ബി​ജെ​പി രാജ്യത്തെ അ​തി​സ​മ്പ​ന്ന പാ​ർ​ട്ടി

അധികാരത്തിമര്‍പ്പില്‍ കോടികള്‍ പോക്കറ്റില്‍; ബി​ജെ​പി രാജ്യത്തെ അ​തി​സ​മ്പ​ന്ന പാ​ർ​ട്ടി

Webdunia
ചൊവ്വ, 10 ഏപ്രില്‍ 2018 (19:55 IST)
സമ്പാദ്യത്തിന്റെ കാര്യത്സമ്പാദ്യത്തിന്റെ കാര്യത്തില്‍ പഞ്ഞമില്ലാതെ ബിജെപി. അധികാരത്തിലേറിയ ശേഷം ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ ദേ​ശീ​യ പാ​ർ​ട്ടി​യെ​ന്ന വി​ശേ​ഷ​ണം ഇത്തവണയും ബിജെപിക്ക്തില്‍ പഞ്ഞമില്ലാതെ ബിജെപി. അധികാരത്തിലേറിയ ശേഷം ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ ദേ​ശീ​യ പാ​ർ​ട്ടി​യെ​ന്ന വി​ശേ​ഷ​ണം ഇത്തവണയും ബിജെപിക്ക് സ്വന്തം. 2016-17 കാ​ല​യ​ള​വി​ൽ 1,034.27 കോ​ടി രൂ​പ​യാ​ണ് അമിത് ഷായുടെയും കൂട്ടരുടെയും വരുമാനം.

25.36 കോ​ടി രൂ പ​യു​ടെ വ​രു​മാ​നവുമായി കോണ്‍ഗ്രസ് രണ്ടാമത് എത്തിയപ്പോള്‍ 2.08 കോ​ടി രൂ​പയുമായി സി​പി​ഐ വരുമാനത്തില്‍ പിന്നിലായി. രാജ്യത്തെ ഏ​ഴു ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ മു​ൻ വ​ർ​ഷ​ത്തെ ആ​കെ വ​രു​മാ​നം 1,559.17 കോ​ടി​യാണ്.

വരുമാനം ഞെട്ടിപ്പിച്ചതു പോലെ തന്നെ ചെലവിന്റെ കാര്യത്തിലും ബിജെപിയാണ് മുമ്പില്‍ നില്‍ക്കുന്നത്. കോ​ൺ​ഗ്ര​സ് 321.66 കോ​ടി രൂ​പ ചെലവഴിച്ചപ്പോള്‍ 710.05 ​കോ​ടി രൂ​പ​യാ​ണ് ബി​ജെ​പി ചെ​ല​വാ​ക്കി​യ​തെന്നും അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ർ) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ വ്യക്തമാക്കുന്നു.

ബി​എ​സ്പി അവരുടെ 70 ശ​ത​മാ​നം തുകയും ചെലവഴിക്കാതെ വെച്ചപ്പോള്‍ സി​പി​ഐ വ​ര​വി​ൽ
ആ​റു ശ​ത​മാ​നം ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിലെ പ്രസവം; അസ്മ കരഞ്ഞുപറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

Suresh Gopi: 'കുറച്ചധികം ഓവറാണ്'; സുരേഷ് ഗോപിയുടെ പോക്കില്‍ ജില്ലാ നേതൃത്വത്തിനു അതൃപ്തി

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

അടുത്ത ലേഖനം
Show comments