Webdunia - Bharat's app for daily news and videos

Install App

'ബീഫ് തിന്നുന്നവർ പട്ടിയിറച്ചി കൂടി തിന്നണം'; വീണ്ടും ട്രോളര്‍മാരെ ഉണര്‍ത്തി ബിജെപി നേതാവ്

നാടന്‍ പശു മാത്രമാണു മാതാവെന്നും വിദേശ പശു മാതാവല്ലെന്നും ബിജെപി നേതാവ് പറയുന്നു.

തുമ്പി ഏബ്രഹാം
ചൊവ്വ, 5 നവം‌ബര്‍ 2019 (14:42 IST)
പശുക്കളെക്കുറിച്ച് വിചിത്ര വാദവുമായി ബിജെപി നേതാവ്. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷാണ് നാട്ടിലെ ട്രോളന്മാര്‍ക്ക് പണയൊരുക്കി രംഗത്തുവന്നത്. നാടന്‍ പശു മാത്രമാണു മാതാവെന്നും വിദേശ പശു മാതാവല്ലെന്നും ബിജെപി നേതാവ് പറയുന്നു.
 
”നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ട്. അതു​കൊണ്ടാണു പശുവിന്‍ പാലിനു സ്വര്‍ണ നിറമുള്ള​ത്. നാടന്‍ പശു മാത്രമാണു നമ്മുടെ മാതാവ്. വിദേശി പശുവിനെ മാതാവായി കണക്കാക്കാനാകില്ല. പശുവിന്‍റെ പാല്‍ കുടിക്കുന്നതു​കൊണ്ടാണ് നാം ​ജീവനോടെ ഇരിക്കു​ന്നത്. അവയെ കൊല്ലുന്നത് മഹാ​പരാധമാണ്. വിദേശികളെ ഭാര്യയാക്കിയവ​ര്‍ പലരുണ്ട്. അവരൊക്കെ കുഴപ്പത്തില്‍ ചാടിയിട്ടേയു​ള്ളുവെന്നും ദിലീപ് ഘോഷ് പറഞ്ഞു
 
ബീഫിനെക്കുറിച്ചും ദിലീപ് ഘോഷ് പരാമര്‍ശിച്ചു. ”വിദേശത്തുനിന്നും നായ്ക്കളെ വാങ്ങി അവയുടെ വിസര്‍ജ്യം കോരി കളയുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് റോഡുവക്കില്‍ ഇരുന്നു ബീഫ് കഴിക്കുന്നത്. അവര്‍ പട്ടിയിറച്ചി കൂടി കഴിക്കണം”- ദിലീപ് ഘോഷ് പറഞ്ഞു. നിരവധിപ്പേരാണ് പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്‌.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വീണ്ടും ട്വിസ്റ്റോ?, മെസ്സി തിരുവനന്തപുരത്ത് കളിക്കുമെന്ന് മന്ത്രി, സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് കെസിഎ

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

അടുത്ത ലേഖനം
Show comments