Publish Date: Wed, 23 Sep 2020 (08:54 IST)
Updated Date: Wed, 23 Sep 2020 (08:57 IST)
ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിന്റെ രേഖകള്‍ പുറത്തുവിട്ടു. അമേരിക്കന്‍ ധനവകുപ്പ് ഏജന്‍സി ഫിനാന്‍ഷ്യല്‍ ക്രൈംസ് എന്‍ഫോഴ്‌സ്‌മെന്‍്‌റ നെറ്റ് വര്‍ക്കാണ് രേഖകള്‍ പുറത്തുവിട്ടത്. ആയിരക്കണക്കിന് ഇടപാടുകളുടെ വിവരങ്ങള്‍ ഇതില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇത് കേന്ദ്ര സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നായിരുന്നു അധികാരത്തിലേറുമ്പോള്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം.