Webdunia - Bharat's app for daily news and videos

Install App

നടിയെ വിമാനത്തില്‍ വച്ച് അപമാനിച്ച സംഭവം: പ്രതിയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്

നടിയെ വിമാനത്തില്‍ വച്ച് അപമാനിച്ച സംഭവം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (10:02 IST)
ബോളിവുഡിലെ യുവനടി സൈറ വസീമിനെ വിമാനയാത്രയ്ക്കിടെ അപമാനിച്ച് സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ സച്ച് ദേവ് വികാസിനെയാണ് അറസ്റ്റ് ചെയ്തത്. നടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
 
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രയില്‍ വച്ചാണ് സൈറയെ അപമാനിക്കാന്‍ ഇയാള്‍ ശ്രമിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഈ വിവരം സൈറ പങ്കുവച്ചിരുന്നു.
വിമാനയാത്രക്കിടയില്‍ പിന്‍ സീറ്റിലിരുന്നയാള്‍ കാലുകള്‍കൊണ്ട് ശരീരത്തിലുരസുകയായിരുന്നു. 
 
വെളിച്ചമില്ലാത്തതിനാല്‍ എകദേശം 15 മിനിട്ടോളം ഇയാള്‍ ഇത് തുടര്‍ന്നുവെന്നും അവര്‍ പറഞ്ഞു. വിമാന ജോലിക്കാര്‍ ആരും തന്നെ സഹായത്തിനായി എത്തിയില്ല എന്നും സൈറ പറഞ്ഞു. തുടര്‍ന്ന വിമാനമിറങ്ങിയതോടെ സാമൂഹിക മാധ്യമങ്ങളില്‍ അവര്‍ സംഭവത്തെ പറ്റിയുള്ള വീഡിയോ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് ഉടന്‍ തന്നെ മഹാരാഷ്ട്ര വനിതാകമ്മീഷനും, ദേശീയ വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപ്പെടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

അടുത്ത ലേഖനം
Show comments