Webdunia - Bharat's app for daily news and videos

Install App

പൂ​ട്ടി​യ കാ​റി​നു​ള്ളി​ൽ കുടുങ്ങിയ സ​ഹോ​ദ​ര​ങ്ങ​ൾ ശ്വാ​സം​ ലഭിക്കാതെ മ​രി​ച്ചു

പൂ​ട്ടി​യ കാ​റി​നു​ള്ളി​ൽ കുടുങ്ങിയ സ​ഹോ​ദ​ര​ങ്ങ​ൾ ശ്വാ​സം​ ലഭിക്കാതെ മ​രി​ച്ചു

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2017 (18:47 IST)
പൂട്ടിയിട്ട കാറില്‍ കുടുങ്ങി സഹോദരങ്ങള്‍ മ​രി​ച്ചു. ഡ​ൽ​ഹി പ്രാ​ന്ത​ത്തി​ലെ ര​ൻ​ഹോ​ളയിലാ​ണു സം​ഭ​വം. സോ​നു (5), രാ​ജ് (6) എ​ന്നി​വരാണ് ശ്വാസം ലഭിക്കാതെ കാ​റി​നു​ള്ളി​ൽ​പ്പെ​ട്ട് മ​രി​ച്ച​ത്.

പി​താ​വ് രാ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​ക്സി കാ​റി​ല്‍ കുടുങ്ങിയാണ് കുട്ടികള്‍ മരിച്ചത്. ബു​ധ​നാ​ഴ്ച വൈകിട്ട് വീട്ടിലെത്തിയ രാജു കാര്‍ ലോക്ക് ചെയ്യാതെ വീട്ടില്‍ പ്രവേശിച്ചു. പിന്നീട് കാര്‍ ലോക്ക് ചെയ്‌തില്ലെന്ന് മനസിലാക്കി റി​മോ​ട്ട് കീ ​ഉ​പ​യോ​ഗി​ച്ച് ദൂ​രെ​നി​ന്നു കാ​ർ പൂ​ട്ടുകയായിരുന്നു. ഈ സമയം കുട്ടികള്‍ കളിക്കാനായി കാറിനുള്ളിലുണ്ടായിരുന്നു.

ഏറെ വൈകിയിട്ടും കുട്ടികളെ കാണാതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും ഇവര്‍ക്കായി തെരച്ചില്‍ നടത്തി. മണിക്കൂറുകളോളം കുട്ടികള്‍ക്കായി അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് കുട്ടികളെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2024ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments