Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രക്ക് കാറിലും ബൈക്കിലും ഇടിച്ച് അഞ്ചുപേര്‍ മരിച്ചു

Car Bike

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 ജനുവരി 2022 (11:25 IST)
ട്രക്ക് കാറിലും ബൈക്കിലും ഇടിച്ച് അഞ്ചുപേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ പൂനെ അഹമ്മദ് നഗര്‍ റോഡിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന രണ്ടുപേരും ബൈക്കുകളില്‍ ഉണ്ടായിരുന്ന മൂന്നുപേരുമാണ് മരണപ്പെട്ടത്. നാലുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. ഒരാളെ ഹോസ്പിറ്റലില്‍ എത്തിച്ച ശേഷമാണ് മരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനശ്രമത്തിനു വയോധികനായ റേഷൻവ്യാപാരി അറസ്റ്റിൽ