Webdunia - Bharat's app for daily news and videos

Install App

പണം അടയ്ക്കാത്തതിന്റെ പേരില്‍ വൃദ്ധനെ കെട്ടിയിട്ടു; ആശുപത്രി അടപ്പിച്ചു;കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

ശ്രീനു എസ്
ചൊവ്വ, 9 ജൂണ്‍ 2020 (07:17 IST)
ആശുപത്രി ചികിത്സയുടെ ബില്ല് അടയ്ക്കാത്തതിന്റെ പേരില്‍ വൃദ്ധനെ കെട്ടിയിട്ട സംഭവത്തില്‍ ആശുപത്രി അടപ്പിച്ചു. മധ്യപ്രദേശിലെ ഷജപുരിലെ സ്വകാര്യ ആശുപത്രിയാണ് അടച്ചത്. കൂടാതെ 342-ാം വകുപ്പ് പ്രകാരം ആശുപത്രിയുടെ മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
 
ആരോഗ്യസ്ഥിതി തീരെ മോശമായ റണേഡ ഗ്രാമത്തിലെ വൃദ്ധനെയാണ് കട്ടിലില്‍ കെട്ടിയിട്ടത്. ഇദ്ദേഹത്തെ വീട്ടില്‍ പോകാന്‍ ആശുപത്രി അധികൃര്‍ അനുവദിച്ചില്ല. ഇക്കാര്യം പുറത്തറിഞ്ഞതോടെ ആശുപത്രിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായി. ഇത്തരമൊരു സംഭവത്തിന് കാരണക്കാരായ ആരെയും വെറുതെ വിടില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!

വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടലില്‍ പത്തനംതിട്ടയില്‍ കുടുംബം

ഡെങ്കിപ്പനി മരണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ആറു വര്‍ഷത്തിനിടെ മരിച്ചത് 301 പേര്‍

സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

ഇന്ത്യക്കാര്‍ അപമാനിതരായെന്ന വിമര്‍ശനം; യുഎസിന്റെ ഭാഗത്തു തെറ്റൊന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ, മൂന്നാം ബാച്ച് അമൃത്സറിലെത്തി

അടുത്ത ലേഖനം
Show comments