Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെ മറികടന്നു

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെ മറികടന്നു

ശ്രീനു എസ്

, തിങ്കള്‍, 8 ജൂണ്‍ 2020 (18:44 IST)
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെ മറികടന്നു. 85000ലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. അതേസമയം രണ്ടരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെയും കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ നാലു സംസ്ഥാനങ്ങളിലാണ് കൊവിഡ് രൂക്ഷമായിരിക്കുന്നത്. 
 
മഹാരാഷ്ട്രയില്‍ ഇന്നലെമാത്രം മൂവായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 91 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കേന്ദ്ര വാര്‍ത്ത വിനിമയ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 6 പുതിയ ഹോട്ട്‌സ്പോട്ടുകൾ, മൊത്തം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 150 ആയി