Webdunia - Bharat's app for daily news and videos

Install App

കണ്ണൂരും കോട്ടയവും റെഡ്സോണിൽ, കേന്ദ്രത്തിന്റെ പുതിയ ഹോട്ട്സ്പോട്ട് പട്ടിക

Webdunia
വെള്ളി, 1 മെയ് 2020 (11:17 IST)
രാജ്യത്തെ 130 ജില്ലകളെ റെഡ്സോണിൽ ഉൾപ്പെടുത്തി കേന്ദ്രം പുതിയ ഹോട്ട്സ്പോട്ട്  പട്ടിക പുറത്തിറക്കി. കേരളത്തിൽ നിന്നും കണ്ണൂരും കോട്ടയവുമാണ് റെഡ്സോണിലുള്ളത്. എറണാകുളവും വയനാടും ഗ്രീൻ സോണിൽ ഉൾപ്പെട്ടപ്പോൾ കേരളത്തിലെ ബാക്കി ജില്ലകൾ എല്ലാം ഓറഞ്ച് സോണിലാണ്. രാജ്യത്ത് 284 ജില്ലകളാണ് നിലവിൽ ഓറഞ്ച് സോണിലുള്ളത്.
 
രാജ്യത്തെ 319 ജില്ലകൾ ഗ്രീൻ സോണിൽ ഉൾപ്പെട്ടപ്പോൾ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളും റെഡ് സോണിലാണ്.രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍  രണ്ട് ദിവസങ്ങള്‍ ശേഷിക്കയൊണ് രാജ്യത്തെ കൊറോണവ്യാപനത്തിന്റെ തോത് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന പട്ടിക കേന്ദ്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments