Select Your Language

Notifications

webdunia
webdunia
webdunia
webdunia

കമല്‍ഹാസന്റെ സഹോദരന്‍ ചന്ദ്രഹാസന്‍ അന്തരിച്ചു

നടൻ കമൽഹാസന്റെ മൂത്ത സഹോദരൻ ചന്ദ്രഹാസൻ അന്തരിച്ചു

Kamal Haasan
ലണ്ടന്‍ , ഞായര്‍, 19 മാര്‍ച്ച് 2017 (10:08 IST)
തമിഴ് സൂപ്പർതാരം കമൽഹാസന്റെ മൂത്ത സഹോദരനും സിനിമാ നിർമാതാവുമാ‍യ ചന്ദ്രഹാസൻ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സിനിമാ താരവും മകളുമായ അനു ഹാസന്റെ വീട്ടിലായിരുന്നു അന്ത്യം. 
 
ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ചന്ദ്രഹാസന്റെ ഭാര്യ ഗീതാമണി അന്തരിച്ചത്. രാജ് കമല്‍ ഫിലിംസിന്റെ ചുമതല നിര്‍വഹിച്ചിരുന്ന ചന്ദ്രഹാസൻ കമലിന്റെ നിരവധി ചിത്രങ്ങള്‍ നിർമിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാരുണ്യ പദ്ധതി ക്രമക്കേട്: അഴിമതി കണ്ടെത്താനായില്ല, ഉമ്മന്‍ ചാണ്ടിക്കും മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്