Webdunia - Bharat's app for daily news and videos

Install App

ചൈനീസ് ക്രൂരത: മൂന്ന് സൈനികരുടെ മുഖം തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം വികൃതമാക്കി

ശ്രീനു എസ്
ശനി, 20 ജൂണ്‍ 2020 (14:27 IST)
ലഡാക്കിലെ ഗല്‍വാനില്‍ ചൈനീസ് സേനനടത്തിയ പൈശാചിക ആക്രമണത്തില്‍ മൂന്ന് സൈനികരുടെ മുഖം തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം വികൃതമാക്കിയിരുന്നതായി റിപ്പോര്‍ട്ട്. വീരമൃത്യുവരിച്ച സൈനികരുടെ മുഖത്തും കഴുത്തിലും തലയിലും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
 
16സൈനികരുടെയും മൃതദേഹങ്ങള്‍ ഗല്‍വാന്‍ നദിയില്‍ നിന്നാണ് ലഭിച്ചത്. പരിക്കേല്‍പ്പിച്ച ശേഷം ആക്രമകാരികള്‍ സൈനികരെ നദിയിലേക്ക് തള്ളിയിടുകയായിരുന്നു. നദിയിലെ കൊടും തണുപ്പേറ്റാണ് 12 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കി: സംസ്ഥാനത്തെ 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ആവശ്യക്കാരുടെ എണ്ണം കൂടി; ഇന്ത്യയില്‍ ഐഫോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

അടുത്ത ലേഖനം
Show comments