Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ കൊവിഡ് മഹാമാരിയെ മറികടക്കുമെന്ന് ചൈന

China
ഇന്ത്യ കൊവിഡ് മഹാമാരിയെ മറികടക്കുമെന്ന് ചൈന. കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി. ഇന്ത്യക്ക് എല്ലാവിധ സഹായങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനയും ബ്രിക്‌സ് രാജ്യങ്ങളും. 
 
ബ്രിക്‌സ് രാജ്യങ്ങളുടെ വിദേശ കാര്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. അതേസമയം കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിന്ന് പുറത്തുവന്നുവെന്ന ആരോപണത്തിന് സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഞായറാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയോധികയുടെ മാല പൊട്ടിച്ചോടിയ വിരുതനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി