Webdunia - Bharat's app for daily news and videos

Install App

ആരെയും പ്രേമിയ്ക്കില്ല, പ്രണയിച്ച് വിവാഹം കഴിയ്ക്കില്ല, വിദ്യാർത്ഥിനികളെക്കൊണ്ട് പ്രതിജ്ഞയെടുപപ്പിച്ച് കോളേജ് അധികൃതർ

Webdunia
ശനി, 15 ഫെബ്രുവരി 2020 (16:35 IST)
വാലന്റൈസ് ദിനത്തിൽ മഹാരാഷ്ട്രയിലെ വനിതാ കോളേജിൽ പ്രണയത്തിനെതിരെ പ്രതിജ്ഞയെടുപ്പിച്ചതായി റിപ്പോർട്ട്. ചന്ദൂർ റെയിൽവേ ആർട്ട്സ് ആൻഡ് കൊമേഴ്സ് കോളേജിലെ വിദ്യാർത്ഥിനികളെകൊണ്ടാണ് കോളേജ് അധികൃതർ പ്രതിജ്ഞയെടുപ്പിച്ചത്.
 
'എനിക്ക് എന്റെ മാതാപിതാക്കളിൽ പൂർണ വിശ്വാസം ഉണ്ട്. ഞാൻ ഒരിയ്ക്കലും പ്രണയിക്കുയോ പ്രണയിച്ച് വിവാഹം കഴിയ്ക്കുകയോ ചെയ്യില്ല. എന്ന് സത്യം ചെയ്യൂന്നു' എന്നാണ് കോളേജ് അധികൃതർ വിദ്യാർത്ഥിനികളെകൊണ്ട് പ്രതിജ്ഞയെടുപ്പിച്ചത്. സ്ത്രീധനം ആവശ്യപ്പെടുന്നവരെ വിവാഹം കഴിയ്ക്കില്ല എന്നും പ്രതിജ്ഞയിൽ ഉൾപ്പെടുത്തിയിരുന്നു. 
 
എന്നാൽ ആരെയും നിർബ്ബദ്ധിച്ച് പ്രതിജ്ഞയെടുപ്പിച്ചതായി അറിയില്ല എന്നാണ് മഹാരാഷ്ട്ര വനിതാ ശിശു ക്ഷേമ മന്ത്രി യശോമതി ഠാക്കൂർ പറഞ്ഞത്. വാധ്രയിൽ 24കാരിയായ അധ്യാപികയെ മുൻ കാമുകൻ തീവച്ച് കൊലപ്പെടുത്തിയ സംഭവം കണക്കിലെടുത്താവാം കോളേജ് അധികൃതർ ഇത്തരത്തിൽ പ്രതിജ്ഞയെടുപ്പിച്ചത് എന്നും മന്ത്രി പ്രതികരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രഭാത നടത്തത്തിനിടെ ഇടുക്കി മുന്‍ ജില്ലാ പോലീസ് മേധാവി കെവി ജോസഫ് ഐപിഎസ് കുഴഞ്ഞു വീണുമരിച്ചു

ലൈംഗിക അധിക്ഷേപം നടത്തിയ 20 യൂട്യൂബ് ചാനലുകള്‍ക്കെതിരെ ഹണി റോസ്; പോലീസിന് വിവരങ്ങള്‍ കൈമാറും

ഹണി റോസിനു കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ; മകള്‍ക്കെതിരെ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കി പി.പി.ദിവ്യ

Tirupati Temple Stampede: തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം

Boby Chemmanur: രാത്രി മുഴുവന്‍ സ്‌റ്റേഷന്‍ ലോക്കപ്പില്‍, ഉറങ്ങാതെ ബെഞ്ചിലിരുന്ന് സമയം കളഞ്ഞു; ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ്

അടുത്ത ലേഖനം
Show comments