Select Your Language

Notifications

webdunia
webdunia
webdunia
webdunia

സവർക്കറുടെ പേരിൽ കോളേജ്, തീരുമാനവുമായി ദില്ലി സർവകലാശാല

ദില്ലി സർവകലാശാല
ദില്ലി , ഞായര്‍, 31 ഒക്‌ടോബര്‍ 2021 (15:21 IST)
ദില്ലി: ദില്ലി സർവകലാശാല പുതിയതായി തുടങ്ങുന്ന കോളേജിന് ആർഎസ്എസ് നേതാവ് വിഡി സവർക്കറുടെ പേര് നൽകാൻ ‌തീരുമാനം. ഇതിന് പുറമെ മറ്റൊരു കോളേജിന് മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേര് നൽകാനും തീരുമാനമായിട്ടുണ്ട്.
 
സർവകലാശാല എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഇതു  സംബന്ധിച്ച അന്തിമ അനുമതിയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് പേരുകൾ ശുപാർശ ചെയ്തു. ദ്വാരകയിലും ,നജ്ഫ്ഗട്ടിലുമാണ് കോളേജുകൾ തുടങ്ങുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂനമർദം തമിഴ്‌നാട് തീരത്തിന് സമീപം, മഴ മുന്നറിയിപ്പിൽ മാറ്റം: സംസ്ഥാനത്ത് 13 ജില്ലകളിൽ യെല്ലോ അലർട്ട്