Webdunia - Bharat's app for daily news and videos

Install App

ലോക്ക്ഡൗൺ ജനസംഖ്യാ വർധനവിനും കാരണമാകാം? കിറ്റുകളിൽ ഗർഭനിരോധന ഉറ വിതരണം ചെയ്‌ത് യുപി

Webdunia
ശനി, 25 ഏപ്രില്‍ 2020 (16:48 IST)
കൊറോണവ്യാപനത്തിന്റെ സമയത്ത് വീടുകളിലാണ് ആളുകൾ എല്ലാവരും തന്നെ. ലോക്ക്ഡൗൺ രോഗവ്യാപനത്തെ തടയുമെങ്കിലും ലോക്ക്ഡൗൺ കാലയളവ് മറ്റൊരു തരത്തിൽ അത്ര നല്ലതല്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. വീടുകളിലുള്ള ഈ ഇരിപ്പ് ബേബി ബൂം എന്ന പ്രതിഭാസത്തിന് കാരണമാവാമെന്ന് നേരത്തെ തന്നെ വിദഗ്‌ധർ സൂചിപ്പിച്ചിരുന്നു. ഇപ്പോളിതാ ഈ പ്രതിസന്ധി മുന്നിൽ കണ്ട് പ്രവർത്തിച്ചിരിക്കുകയാണ് യുപി സർക്കാർ.
 
ഉത്തർപ്രദേശിലെ ബല്ലിയ ജില്ല ഭരണകൂടമാണ് ജില്ലകളിലെ എല്ലാ ഗ്രാമങ്ങളിലേക്കും ഈ ജനസംഖ്യ വിസ്ഫോടനം തടയാനായി ഗർഭനിരോധന ഉറകൾ ഉൾപ്പടെയുള്ള കിറ്റുകൾ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നത്.ലവിലെ സാഹചര്യം മാത്രം കണക്കിലെടുത്തല്ല ഗർഭനിരോധന മാർഗങ്ങൾവിതരണം ചെയ്യുന്നതെന്നും സർക്കാരിന്റെ കുടുംബാസൂത്രണ നയങ്ങൾ പ്രകാരമാണ് ഇവ വിതരണം ചെയ്യുന്നതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ആശ വർക്കർമാർ ഉൾപ്പടെയുള്ള സന്നദ്ധപ്രവർത്തകരെ ഉപയോഗിച്ചാണ് ഇവ വിതരണം ചെയ്യുന്നത്. ഇതുവരെ 30,000 ഗർഭനിരോധ ഉറകളാണ് ഇവിടെ ഇത്തരത്തിൽ വിതരണം ചെയ്‌തിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

പറന്നുയരുന്നതിന് തൊട്ട് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു, യാത്രക്കാരെ സ്ലൈഡുകള്‍ വഴി തിരിച്ചിറക്കി

റെയിൽവേ ജോലി തട്ടിപ്പിന് യുവതി പിടിയിലായി

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, കാണാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: പുതിയൊരു സെൻട്രൽ ജയിൽ കൂടി നിർമ്മിക്കുന്നു

അടുത്ത ലേഖനം
Show comments