അഴിമതിയില്‍ ബിജെപിയും കോണ്‍ഗ്രസും തുല്ല്യരാണ് : അരവിന്ദ് കെജ്‌രിവാള്‍

അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തുല്ല്യര്‍ : രൂക്ഷ വിമര്‍ശനവുമായി അരവിന്ദ് കെജ്‌രിവാള്‍

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2017 (15:19 IST)
അഴിമതിയില്‍ ബിജെപിയും കോണ്‍ഗ്രസും തുല്ല്യരാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ ‍. അത് തൊളിയിക്കുന്ന സംഭവങ്ങളാണ് വ്യാപം കുംഭകോണം, റഫേല്‍ തട്ടിപ്പ്, ബിര്‍ള ഡയറികള്‍, സഹാറ ഡയറികള്‍ എന്നിവ. ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചു വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷത്തിനിടെയാണ് കേജരിവാളിന്റെ ഈ പരാമര്‍ശം.
 
രാഷ്ട്രീയ പരീക്ഷമെന്നോണം ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരിയ പാര്‍ട്ടിയാണ് ആം ആദ്മി. രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ 10,000ത്തില്‍ അധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കുമാര്‍ വിശ്വാസ്, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ അശുതോഷ്, ഗോപാല്‍ റായ്, അതീഷി മര്‍ലേന എന്നിവരും പങ്കെടുത്തു.
 
ഡല്‍ഹിയില്‍ ഇപ്പോള്‍ സൗജന്യമായി കുടിവെള്ളവും കുറഞ്ഞ നിരക്കില്‍ വൈദ്യുതിയും ലഭ്യമാണ്. ആശുപത്രികളില്‍ സൗജന്യമായി മരുന്നും ആരോഗ്യ പരിശോധനയും ലഭിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങള്‍ ഒരുപാട് മെച്ചപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

എട്ടിന്റെ പണി; വി.എം.വിനുവിനു പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments