Select Your Language

Notifications

webdunia
webdunia
webdunia
webdunia

35കാരന്റെ വയറ്റില്‍ അഞ്ച് കിലോ ഇരുമ്പ് !

വയറ്റില്‍ 263 നാണയങ്ങളും നൂറ് ആണികളും !

35കാരന്റെ വയറ്റില്‍ അഞ്ച് കിലോ ഇരുമ്പ് !
, തിങ്കള്‍, 27 നവം‌ബര്‍ 2017 (11:46 IST)
മധ്യപ്രദേശിലെ സത്‌ന സ്വദേശിയായ യുവാവിന്റെ വയറിനുള്ളില്‍ നിന്ന് ശസ്ത്രക്രിയ വഴി ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 263 നാണയങ്ങളും 100 ആണികളും. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 35കാരനായ മുഹമ്മദ് മക്‌സുദിന്റെ വയറിനുള്ളില്‍ നിന്ന് നാണയങ്ങളും ആണികളുമടക്കം അഞ്ച് കിലോയുടെ ഇരുമ്പ് വസ്തുക്കള്‍ കണ്ടെത്തിയത്. 
 
ആശുപത്രിയിലെത്തിയ മുഹമ്മദ് മക്‌സുദിന്റെ എക്‌സ്‌റേ പരിശോധനയില്‍ ഇരുമ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.സത്‌നാമിന്റെ വയറുവേദന ഭക്ഷ്യ വിഷബാധയാണെന്നാണ് ആദ്യം കരുതിയിരുന്നതെന്നും എക്‌സ്‌റേ എടുത്തപ്പോഴാണ് കാരണം മനസ്സിലായതെന്നും ഡോക്ടര്‍ പ്രിയങ്ക ശര്‍മ്മ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിവിനെ ഞെട്ടിച്ച് സൂര്യയും ജ്യോതികയും !