Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡിന്റെ മൂന്നാം തരംഗം: തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു

കൊവിഡിന്റെ മൂന്നാം തരംഗം: തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 5 ജനുവരി 2022 (13:13 IST)
കൊവിഡിന്റെ മൂന്നാം തരംഗം മൂലം തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്തരമൊരു നടപടി സ്വീകരിച്ചത്. അതേസമയം ഇന്ന് യുപിയില്‍ യോഗി ആദിത്യനാഥ് നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്. ഈമാസം തന്നെ മൂന്നാം തരംഗം ഉയര്‍ന്ന നിരക്കിലാത്തിയേക്കുമെന്ന് കൊവിഡ് വാക്‌സിന്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എന്‍കെ അറോറ പറഞ്ഞു.
 
ഇതോടെ മെട്രോനഗരങ്ങളിലെ ആശുപത്രികള്‍ നിറയാന്‍ സാധ്യതയുണ്ട്. മിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കര്‍ഫ്യുവിലേക്ക് നീങ്ങിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് 2135 ഒമിക്രോൺ ബാധിതർ, മുന്നിൽ മഹാരാഷ്ട്രയും ഡൽഹിയും: കേരളം മൂന്നാമത്