Webdunia - Bharat's app for daily news and videos

Install App

'രാഹുൽ ഗാന്ധി രാജിയിൽനിന്നും പിൻമാറിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും', കോൺഗ്രസ് ഓഫീസിന് മുൻപിൽ ആത്മഹത്യക്ക് ശ്രമിച്ച് പ്രവർത്തകൻ

Webdunia
ചൊവ്വ, 2 ജൂലൈ 2019 (17:16 IST)
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വയ്ക്കുന്നതില്‍ പ്രതിഷേധിച്ച് ഡൽഹി കോൺഗ്രസ് ഓഫീസിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് കോൺഗ്രസ് പ്രവർത്തകൻ. എഐസിസി ആസ്ഥാനത്തിന് പുറത്തെ മരത്തിൽ തൂങ്ങി പ്രവർത്തകൻ ആത്മഹത്യാക്ക് ശ്രമിക്കുകയായിരുന്നു.  
 
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിഞ്ഞാൽ താൻ ജീവനൊടുക്കും എന്ന് ഭീഷണി മുഴക്കിയായിരുന്നു പ്രവർത്തകന്റെ ആത്മഹത്യ ശ്രമം. പൊലീസും കോൺഗ്രസ് പ്രവർത്തകരും ചേർന്നാണ് [പ്രവർത്തകനെ മരത്തിൽനിന്നും താഴെ ഇറക്കിയത്. ആത്മഹത്യക്ക് ശ്രമിച്ച പ്രവർത്തകന്റെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
 
അതേസമയം അധ്യക്ഷസ്ഥാനം ഒഴിയുക എന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് രഹുൽ ഗാന്ധി. ആധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യരായവരെ കണ്ടെത്താൻ രാഹുൽ ഗാന്ധി നിർദേശം നൽകിയതോടെ കോൺഗ്രസിൽ കൂട്ട രാജി തുടരുകയാണ്. നിരവധി നേതക്കൾ ഇതിനോടകം തന്നെ പാർട്ടി സ്ഥാനങ്ങൾ രാജിവച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

അടുത്ത ലേഖനം
Show comments