Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

രണ്ടാം ദിവസവും രോഗികളുടെ എണ്ണം 8,000 കടന്നു; രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു

Corona cases crosses 8000 in second day
, ഞായര്‍, 12 ജൂണ്‍ 2022 (11:53 IST)
ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. തുടര്‍ച്ചയായി രണ്ടാം ദിനവും പ്രതിദിന രോഗികളുടെ എണ്ണം 8,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,582 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 44,513 സജീവ കോവിഡ് കേസുകളാണ് രാജ്യത്ത് ഇപ്പോള്‍ ഉള്ളത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് രോഗവ്യാപനം കൂടുതല്‍. ഇരു സംസ്ഥാനങ്ങളിലും പതിനാലായിരത്തിനു മുകളിലാണ് സജീവ കോവിഡ് കേസുകള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറ്റൊരു മഹാമാരി വരും, കോവിഡിനേക്കാള്‍ ഭീകരന്‍; മരണനിരക്ക് അഞ്ച് ശതമാനം ആയിരിക്കുമെന്ന് ബില്‍ ഗേറ്റ്‌സ്