Webdunia - Bharat's app for daily news and videos

Install App

പ്രവാസികൾ ഈ ആഴ്ചമുതൽ രാജ്യത്ത് തിരികെയെത്തും, ആദ്യ സംഘം മാലിയിൽനിന്നും കൊച്ചിയിലേക്ക്

Webdunia
തിങ്കള്‍, 4 മെയ് 2020 (08:26 IST)
ഡൽഹി: പ്രവാസികളുടെ മടക്കത്തിന് കേന്ദ്ര സർക്കാൻ അനുമതി നൽകിയതൊടെ പ്രവർത്തനങ്ങൾ വേഗത്തിലാവുകയാണ്. ആദ്യ ഘട്ടം മാലിയിൽനിന്നുമാണ് ആരംഭിയ്ക്കുന്നത്. മാലിയിൽനിന്നുമുള്ള 200 പേരടങ്ങുന്ന ആദ്യ സംഘത്തെ ഈ ആഴ്ച തന്നെ കൊച്ചിയിലെത്തിയ്ക്കും. കപ്പൽ മാർഗമാണ് ഇവരെ കൊച്ചിയിൽ എത്തിയ്ക്കുക. ഇതിനായുള്ള സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജിയർ തയ്യാറായി.
 
മടങ്ങിയെത്തുന്നവർ കൊച്ചിയിൽ 14 ദിവസം ക്വറന്റീനിൽ കഴിയണം. കപ്പൽ യാത്രയ്ക്ക് തൽക്കാലം പണം ഈടാക്കേണ്ടതില്ല എന്നാണ് തീീരുമനം, എന്നാൽ ക്വാറന്റീനിൽ കഴിയേണ്ടതിന്റെ ചിലവ് പ്രവാസികൾ വഹിക്കേണ്ടിവരും. ക്വറന്റീന് ശേഷം ഇവർ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നതിനെ കുറിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തീരുമാനമെടുക്കും. ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവർക്കാണ് മടങ്ങിയെത്താനുള്ള പട്ടികയിൽ മുൻഗണന ലഭിയ്ക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments