ദേശീയ ദുരന്തനിവാരണ സേനയിൽ 50 സേനാംഗങ്ങൾക്ക് കൊവിഡ് ബാധ

Webdunia
ചൊവ്വ, 9 ജൂണ്‍ 2020 (09:44 IST)
കൊൽക്കത്ത: ദേശീയ ദുരന്തന്തനിവാരന സേനാംഗങ്ങൾക്ക് കൂട്ടത്തോടെ കൊവിഡ് ബാധ. 50 സേനാംഗങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളിൽ അംഫാൻ ചുഴലിക്കാറ്റിനെ തുടർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നിയോഗിയ്ക്കപ്പെട്ട സേനാംഗങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 
 
ദൗത്യത്തിന് ശേഷം ഒഡീഷയിലെ ബേസ് ക്യാംപിൽ മടങ്ങിയെത്തിയ സേനാംഗങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 170 പേരുടെ സാംപിൾ ടെസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. സംഘത്തിലുണ്ടായിരുന്നു ഒരു സേനാംഗത്തിന് ദിവസങ്ങൾക്ക് മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി സമ്പർക്കത്തിൽവന്നവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഐക്ക് മുന്നില്‍ മുട്ടുമടക്കി സിപിഎം; പിഎം ശ്രീ ധാരണ പത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും

Vijay TVK: 'വിജയ് വന്നത് മുടിയൊന്നും ചീകാതെ, സ്ത്രീകളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു, ഒരുപാട് കരഞ്ഞു': അനുഭവം പറഞ്ഞ് യുവാവ്

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചു, ഇസ്രായേൽ സൈനികരെ കൊന്നു, ഇസ്രായേൽ തിരിച്ചടിക്കണമെന്ന് ട്രംപ്

Gold Price: ചെറിയൊരു ഇടവേളയ്ക്കു ശേഷം സ്വര്‍ണവിലയില്‍ കുത്തനെ ഉയര്‍ച്ച

ഗാസയില്‍ 20000 സൈനികരെ ഇറക്കാന്‍ ഇസ്രയേലുമായി പാകിസ്ഥാന്‍ ധാരണയിലെത്തി; ട്രംപിന്റെ വാക്കുകള്‍ ശരിയാകുന്നു

അടുത്ത ലേഖനം
Show comments