Webdunia - Bharat's app for daily news and videos

Install App

മെട്രോ യാത്രയ്ക്കിടെ കമിതാക്കളുടെ ലിപ് ലോക്ക്; വൈറലായി വീഡിയോ

ഡൽഹി മെട്രോയിൽ സഹയാത്രികർക്ക് നടുവിലിരുന്ന് ലിപ് ലോക്ക് ചെയ്യുന്ന കമിതാക്കളുടെ വീഡിയോയാണ് പ്രചരിക്കുന്നത്.

തുമ്പി ഏബ്രഹാം
ബുധന്‍, 6 നവം‌ബര്‍ 2019 (07:54 IST)
പ്രണയം പരസ്യമായി പ്രദർശിപ്പിച്ച കമിതാക്കളുടെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഡൽഹി  മെട്രോയിൽ സഹയാത്രികർക്ക് നടുവിലിരുന്ന് ലിപ് ലോക്ക് ചെയ്യുന്ന കമിതാക്കളുടെ വീഡിയോയാണ് പ്രചരിക്കുന്നത്.

വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. ആളുകൾക്കിടയിൽ പരസ്പരം ചുംബിക്കുന്ന കമിതാക്കളെ വിമർശിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയപ്പോൾ അത് ഫോണിൽ പകർത്തി പ്രദർശിപ്പിച്ച വ്യക്തിയെയാണ് മറ്റൊരു വിഭാഗം വിമർശിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

ചക്രവാതചുഴി, ചുഴലിക്കാറ്റ് സാധ്യത; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

യുഡിഎഫും എൽഡിഎഫും വർഗീയ കാർഡിറക്കുന്നു, അപകടകരമായ നീക്കമെന്ന് ബിജെപി

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടിയെന്ന് ആര്യാടന്‍ ഷൗക്കത്ത്; അന്നത്തെ വാക്കുകള്‍

അടുത്ത ലേഖനം
Show comments