35കാരിയും 28കാരനും ബാൽക്കണിയിൽ പൂർണ്ണനഗ്നരായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു; നിലത്തുവീണ് ദാരുണാന്ത്യം
എട്ടു വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ് മരിച്ച യുവതി എന്ന് അവരുടെ ബന്ധു വെളിപ്പെടുത്തി.
Publish Date: Tue, 01 Oct 2019 (09:20 IST)
Updated Date: Tue, 01 Oct 2019 (09:23 IST)
ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ബാൽക്കണിയിൽ നിന്ന് വീണ് കമിതാക്കൾ മരിച്ചു. 28കാരിയായ അമ്മയും 35കാരനായ കാമുകനുമാണ് മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചത്. ഇക്വിഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയിലാണ് സംഭവം. മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എട്ടു വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ് മരിച്ച യുവതി എന്ന് അവരുടെ ബന്ധു വെളിപ്പെടുത്തി.
ഇവരുടെ ഫ്ലാറ്റിൽ നടന്ന സൗഹൃദസൽക്കാരത്തിന് ശേഷം ബാൽക്കണിയിൽ നിന്ന് ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു ഇരുവരും. എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് അയൽവാസിയാണ് ആദ്യം ഓടിയെത്തിയത്. ഇരുവരെയും തിരിച്ചറിഞ്ഞത് അയൽവാസിയാണ്.