Webdunia - Bharat's app for daily news and videos

Install App

അജ്ഞാതര്‍ നല്‍കുന്ന സംഭാവനകള്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 24 ഡിസം‌ബര്‍ 2024 (10:00 IST)
അജ്ഞാതര്‍ നല്‍കുന്ന സംഭാവനകള്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ലെന്ന് കോടതി. ബോംബെ ഹൈക്കോടതിയാണ് ഇത്തരമൊരു വിധി പ്രഖ്യാപിച്ചത്. സായിബാബ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി വന്നത്. ശിര്‍ദിയിലെ സായിബാബ ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന ആജ്ഞാത സംഭാവനകള്‍ക്ക് കൂടി നികുതി ഏര്‍പ്പെടുത്തണമെന്ന ആദായനികുതി ഉത്തരവിനെതിരെയാണ് ട്രസ്റ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 
 
നികുതി ചുമത്തുന്നതില്‍ നിന്ന് പിന്മാറാന്‍ ആദായനികുതി വകുപ്പിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭണ്ഡാരത്തിലും കാണിക്കയായും മറ്റും ലഭിക്കുന്ന സംഭാവനകള്‍ക്ക് നികുതി ചുമത്തേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജിഎസ് കുല്‍ക്കര്‍ണി, ഫിര്‍ദോസ് പി പുനിവാല അടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ പൂരം കലക്കല്‍: ബിജെപിയെ പ്രതിരോധത്തിലാക്കി മൊഴി, ഗോപാലകൃഷ്ണനും തില്ലങ്കേരിയും തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടു

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്തുവിട്ടു; തുക ഒന്നടങ്കം പലിശ സഹിതം തിരിച്ചുപിടിക്കും

റോഡരികില്‍ നിര്‍ത്തിയിട്ട കാരവന്‍ നാട്ടുകാരില്‍ സംശയം ജനിപ്പിച്ചു; തുറന്നു നോക്കിയപ്പോള്‍ രണ്ടുപേര്‍ മരിച്ച നിലയില്‍

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments