Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്ത്, പ്ലസ്ടു പരീക്ഷ: ഹര്‍ജി തള്ളി സുപ്രീം കോടതി

പത്ത്, പ്ലസ്ടു പരീക്ഷ: ഹര്‍ജി തള്ളി സുപ്രീം കോടതി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 23 ഫെബ്രുവരി 2022 (19:31 IST)
സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷ സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ ഓഫ്ലൈന്‍ ആയി നടത്താനുള്ള തീരുമാനം ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. ഈ വിഷയത്തില്‍ ഇനി സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടാകില്ല. ഇത്തരത്തിലുള്ള ഹര്‍ജികള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് എഎം ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കൂടാതെ സിബിഎസ്ഇ ബോര്‍ഡ് അധികൃതര്‍ എല്ലാ നടപടികളും കൃത്യമായി ചെയ്യുന്നുണ്ടെന്നും കോടതി വിലയിരുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇലോൺ മസ്‌കും ഓസ്ട്രേലിയൻ നടി നടാഷയും പ്രണയത്തിൽ, തലച്ചോറാണ് തന്നെ വീഴ്‌ത്തിയതെന്ന് നടാഷ