Webdunia - Bharat's app for daily news and videos

Install App

തമിഴ്നാട്ടിൽ 161 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; രാജസ്ഥാനിൽ ആകെ രോഗികൾ 2556 പേർ

അനു മുരളി
വ്യാഴം, 30 ഏപ്രില്‍ 2020 (19:33 IST)
തമിഴ്നാട്ടിൽ 24 മണിക്കൂറിനുള്ളിൽ 161 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലെ ആകെ രോഗികളുടെ എണ്ണം 57 ആയി. പഞ്ചാബില്‍ 105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 480 ആയി. രാജസ്ഥാനിൽ ഇതുവരെ 2556 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 118 പേർക്കാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. 
 
മൂന്ന് മരണങ്ങളും കഴിഞ്ഞ മണിക്കൂറുകളിൽ സ്ഥീരികരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നിലവിൽ 497 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 111 പേർ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ള 20711 പേരിൽ 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളല്ലുമാണുള്ളത്. ഇന്ന് മാത്രം 95 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതിൽ 25,135 ഫലങ്ങൾ നെഗറ്റീവായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments