Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാം തരംഗം അതിതീവ്രം; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് !

മൂന്നാം തരംഗം അതിതീവ്രം; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് !
, ശനി, 8 ജനുവരി 2022 (10:36 IST)
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ വര്‍ധനവ് തുടരുന്നു. 24 മണിക്കൂറിനിടെ 1,41,986 കോവിഡ് കേസുകള്‍. കഴിഞ്ഞ ദിവസത്തെതിനേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 21.3% വര്‍ധന. 285 മരണവും റിപ്പോര്‍ട്ട് ചെയ്തു. 40,895 പേര്‍ക്ക് രോഗമുക്തി. ടി.പി.ആര്‍ 9.28 ശതമാനമായി ഉയര്‍ന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞിനെ തട്ടിയെടുത്ത ശേഷം ഫോട്ടോ എടുത്ത് ഇബ്രാഹിമിന് അയച്ചു; നീതു ഉദ്ദേശിച്ചിരുന്നത് കുട്ടിയെ സ്വന്തം മകളായി വളര്‍ത്താന്‍