Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ മരിച്ചത് 35 പേർ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു

24 മണിക്കൂറിനിടെ മരിച്ചത് 35 പേർ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു
, തിങ്കള്‍, 13 ഏപ്രില്‍ 2020 (09:58 IST)
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധയെ തുടർന്ന് 35 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാതിതർ. തുടർന്ന് മരിച്ചവരുടെ എണ്ണം 308 ആയി. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ 9,152 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേവരെ 856 പേർ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 
ലോക്‌ഡൗൺ പ്രഖ്യാപിക്കുമ്പോൾ രാജ്യത്ത് 600 കോവിഡ് പോസിറ്റീവ് കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാഴ്ചകൾകൊണ്ടാണ് കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നത്. രാജ്യത്ത് കോവിഡ് 19 ബാാധിത ജില്ലകൾ 126 ആയി ഉയരുകയും ചെയ്തു. പുതുതായി കോവിഡ് ബധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

601 പ്രത്യേക കോവിഡ് ആശുപത്രികൾ, ഒരുലക്ഷം ബെഡുകൾ, കോവിഡ് പ്രതിരോധത്തിനായി രാജ്യം സർവ സജ്ജം എന്ന് കേന്ദ്ര സർക്കാർ