Webdunia - Bharat's app for daily news and videos

Install App

കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് -3 മാര്‍ഗ്ഗ രേഖ പുറത്തിറക്കി

ശ്രീനു എസ്
ബുധന്‍, 29 ജൂലൈ 2020 (21:07 IST)
അണ്‍ലോക്ക് -3 മാര്‍ഗ്ഗ രേഖ  കേന്ദ്ര സര്‍ക്കാര്‍  പുറത്തിറക്കി. ഓഗസ്റ്റ് 31വരെ സ്‌കൂളുകളും കോളേജുകളും തുറക്കില്ല. എന്നാല്‍ ഓഗസ്റ്റ് 5 മുതല്‍ ജിമ്മുകളും യോഗ കേന്ദ്രങ്ങളും തുറക്കാം. ഇവയൊക്കെ അണുനശീകരണം നടത്തിയതിനു ശേഷമേ തുറക്കാവു. അടുത്തമാസം അവസാനം വരെ സിനിമ തിയേറ്ററുകളും തുറക്കില്ല.
 
കൂടാതെ രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു. മെട്രോ സര്‍വീസും ആള്‍കൂട്ടം ഉണ്ടാകുന്ന പരിപാടികളും ഉണ്ടാകില്ല. നിയന്ത്രിത മേഖലകളില്‍ ആഗസ്ത് 31വരെ കര്‍ശന നിയന്ത്രണം തുടരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

അടുത്ത ലേഖനം
Show comments