Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് മാനദണ്ഡങ്ങളിലെ ഇളവ്; കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ്

Covid Update

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 18 മാര്‍ച്ച് 2022 (13:50 IST)
കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ച് അറിയിപ്പ നല്‍കി കേന്ദ്രം. മാസ്‌ക് ഉള്‍പ്പെടെയുള്ളവ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. ചൈനയിലും മറ്റും കോവിസ് വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കോവിഡ് മാനണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കരുത്, കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം, ആവശ്യമെങ്കില്‍ കോവി ഡ് പരിശോധന കൂട്ടാനും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരാനുമാണ് കത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അ‌ഞ്ചേരി ബേബി വധക്കേസ്: മുൻ മന്ത്രി എംഎം മണിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കി