Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ 13സംസ്ഥാനങ്ങളിലും 60ശതമാനത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു

ശ്രീനു എസ്
തിങ്കള്‍, 8 ഫെബ്രുവരി 2021 (07:54 IST)
രാജ്യത്തെ 13സംസ്ഥാനങ്ങളിലും 60ശതമാനത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു. ബീഹാര്‍(76.6%), മധ്യപ്രദേശ്(76.1%), ത്രിപുര(76%), ഉത്തരാഖണ്ഡ്(71.5%), മിസോറം(69.7%), ഉത്തര്‍പ്രദേശ്(69%), കേരള(68.1%), ഒഡീഷ(67.6%), രാജസ്ഥാന്‍(67.3%), ഹിമാചല്‍പ്രദേശ്(66.8%), ലക്ഷദ്വീപ്(64.5%), ആന്‍ഡമാന്‍(62.9%), ഛത്തീസ്ഗഡ്(60.5%) എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള വാക്സിനേഷന്‍ കണക്ക്.
 
രാജ്യത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 56,36,868 ആയിട്ടുണ്ട്. ഇതില്‍ 52,66,175 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. കൂടാതെ 3,70,693 മുന്നണി പോരാളികളും ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

അടുത്ത ലേഖനം
Show comments