Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് കൊവിഡ് വാക്‌സിൻ മാർച്ചിൽ: ഏഴു കോടി ഡോസ് തയ്യാറാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

Webdunia
ശനി, 17 ഒക്‌ടോബര്‍ 2020 (09:24 IST)
ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ മാർച്ചിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്‌സിൻ യഥാർത്ഥ്യമാക്കാനുള്ള തീവ്രമാ‌യി പുരോഗമിക്കുകയാണ്. നിരവധി വാക്‌സിനുകൾ പരീക്ഷണത്തിലുണ്ട്.. ഇതിൽ രണ്ടെണ്ണം മൂന്നാം ഘട്ട ട്രയലിലാണെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കി.
 
ലോകാത്താകെ 40 കമ്പനികളാണ് വാക്‌സിൻ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുനത്. ഇന്ത്യയിൽ മാർച്ചിന് മുമ്പ് ഏഴുകോടി ഡോസ് തയ്യാറാക്കാനാണ് പദ്ധതി.  ലൈസൻസ് ക്ലിയറൻസിന് ശേഷം 2021ൽ മാത്രമെ വാക്‌സിനുകൾ വിപണിയിലെത്തുകയുള്ളു. ഓക്സ്‌ഫോർഡിന്റെ വാക്‌സിനാണ് സെറം ഇന്ത്യയിൽ പരീക്ഷണത്തിന് വിധേയമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments