Webdunia - Bharat's app for daily news and videos

Install App

കന്നുകാലി കശാപ്പ് നിരോധന നിയമം കേന്ദ്രം പിന്‍‌വലിച്ചു

കന്നുകാലി കശാപ്പ് നിരോധന നിയമം കേന്ദ്രം പിന്‍‌വലിച്ചു

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (19:33 IST)
കശാപ്പിനായി കാലിച്ചന്തകളിലൂടെ കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പിൻവലിച്ചു. കേ​ര​ളം, പ​ശ്ചി​മ ബം​ഗാ​ൾ, മേ​ഘാ​ല​യ തു​ട​ങ്ങി​യ
സം​സ്ഥാ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

കഴിഞ്ഞ മെയ് 23 ന് ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയത്. നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കൂ​ടി അ​നു​മ​തി​യോ​ടെ​യാ​ണ് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ച്ച​ത്. സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ഭേ​ദ​ഗ​തി​ക​ളോ​ടെ പു​തി​യ ക​ര​ട് വി​ജ്ഞാ​പ​നം ഉ​ട​ൻ​ത​ന്നെ പു​റ​ത്തി​റ​ക്കാ​നാ​ണ് കേ​ന്ദ്രം ത​യ്യാറെ​ടു​ക്കു​ന്ന​ത്.

കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സം​സ്ഥാ​ന​ങ്ങ​ൾ സംസ്ഥാനങ്ങള്‍ രംഗത്തുവന്നതിനൊപ്പം മാ​ട്ടി​റ​ച്ചി ക​യ​റ്റു​മ​തി​ക്കാ​രും സ​മ്മ​ർ​ദം ചെ​ല​ത്തിയതോടെയാണ് വിഷയത്തില്‍ കേന്ദ്രം തിരുത്തല്‍ വരുത്തിയത്.

മേ​യ് 25ന് ​ഇ​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ കാ​ള, പ​ശു, പോ​ത്ത്, ഒ​ട്ട​കം തു​ട​ങ്ങി​യവ​യെ ക​ശാ​പ്പ് ആ​വ​ശ്യ​ത്തി​നാ​യി വി​ൽ​ക്കു​ന്ന​തി​നാ​യി​രു​ന്നു നി​രോ​ധ​നം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

അടുത്ത ലേഖനം
Show comments