Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്ധ്രയിലെ ഏറ്റവും വലിയ ഡാമില്‍ നാലുവിള്ളല്‍; 20 ഗ്രാമങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു

Crack In Dam
ആന്ധ്രയിലെ ഏറ്റവും വലിയ ഡാമായ റയലയില്‍ നാലുവിള്ളല്‍. ഇതേത്തുടര്‍ന്ന് 20 ഗ്രാമങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. വിള്ളലുകളിലൂടെ വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വ്യോമസേനയും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് ഗ്രാമങ്ങളെ ഒഴിപ്പിച്ചത്. 500 വര്‍ത്തിലേറെ പഴക്കമുള്ള ഡാമാണിത്. അതേസമയം മഴക്കെടുതിയില്‍ ആന്ധ്രാപ്രദേശില്‍ മരണം 39 ആയി. അമ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്രപ്രദേശത്ത് വെള്ളപ്പൊക്കം നിലനില്‍ക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവിനെ സ്ത്രീ ജീവനോടെ കുഴിച്ചിട്ടെന്ന് സംശയം; കാരണം കേട്ട് ഞെട്ടി പൊലീസ്, അന്വേഷണം